മിൽക്കി മിസ്റ്റ് ഐപിഒ: വിപണിക്ക് പുതിയ ഊർജ്ജം?

ഓഹരി വിപണിയിൽ ചാഞ്ചാട്ടം നിറഞ്ഞുനിൽക്കുന്ന ഈ കാലത്ത് പല കമ്പനികളും തങ്ങളുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് (IPO) പദ്ധതികൾ മാറ്റിവയ്ക്കുകയാണ്. നിക്ഷേപകരുടെ ആത്മവിശ്വാസം കുറഞ്ഞതും പുതിയ ലിസ്റ്റിംഗുകൾക്ക് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതുമാണ് കാരണം. എന്നാൽ, ഈ ഒഴുക്കിനെതിരെ നീന്താനൊരുങ്ങുകയാണ് തമിഴ്‌നാട് ആസ്ഥാനമായുള്ള…

വിപണിയിലെ ചാഞ്ചാട്ടം പേടിയാണോ? ലോ വോളറ്റിലിറ്റി ഫണ്ടുകൾ

ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ പല നിക്ഷേപകരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ്. നല്ല കാലത്ത് മികച്ച നേട്ടം കൊയ്യുന്നതിനേക്കാൾ പ്രയാസമാണ് വിപണി ഇടിയുമ്പോൾ പതറാതെ പിടിച്ചുനിൽക്കാൻ. ഈ വൈകാരികമായ വെല്ലുവിളിയാണ് പലരെയും ഓഹരി നിക്ഷേപത്തിൽ നിന്ന് അകറ്റി നിർത്തുന്നത്. എന്നാൽ ഓഹരിയുടെ വളർച്ചാ…

രൂപയെ താങ്ങിനിർത്താൻ ആർബിഐ; വിറ്റത് 1000 കോടി ഡോളർ

ഇന്ത്യൻ രൂപയുടെ റെക്കോർഡ് തകർച്ചയ്ക്ക് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നടത്തിയ നിർണായക ഇടപെടലിന്റെ കണക്കുകൾ പുറത്ത്. കഴിഞ്ഞ ഡിസംബറിൽ മാത്രം 1000 കോടി ഡോളറിലധികം (കൃത്യമായി $10.02 ബില്യൺ) ആർബിഐ വിദേശനാണ്യ വിപണിയിൽ വിറ്റഴിച്ചുവെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട…