ഇരട്ട നികുതി ഭാരം? പുതിയ നിയമത്തിൽ ഈ മാറ്റങ്ങൾ അനിവാര്യം

നിങ്ങൾ കൃത്യമായി നികുതി അടച്ചിട്ടും ആദായനികുതി വകുപ്പിൽ നിന്ന് വീണ്ടും നോട്ടീസ് വന്നിട്ടുണ്ടോ? അല്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിച്ച നികുതി (TDS) സർക്കാർ ഖജനാവിൽ എത്താഞ്ഞതിന് നിങ്ങൾ ഉത്തരവാദിയാകേണ്ടി വന്നിട്ടുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. രാജ്യത്തെ ആയിരക്കണക്കിന് നികുതിദായകർ നേരിടുന്ന ഒരു…