എല്ലാ ജലദോഷത്തിനും ഒറ്റ വാക്സിൻ? ശാസ്ത്രലോകത്ത് പുതിയ പ്രതീക്ഷ

മഴക്കാലമായാലും മഞ്ഞുകാലമായാലും നമ്മളെ വിടാതെ പിടികൂടുന്ന ചില അസുഖങ്ങളുണ്ട്. ചുമ, ജലദോഷം, പനി, തൊണ്ടവേദന… ഓരോ വർഷവും പലതവണ ഇവ നമ്മളെ തേടിയെത്തും. ഓരോ തവണയും ഓരോ വൈറസുകളായിരിക്കും കാരണം. കോവിഡും ഫ്ലൂവും വേറെ. ഇതിനെല്ലാം കൂടി ഒരൊറ്റ പ്രതിരോധ മാർഗ്ഗം…