കപ്പിംഗ് തെറാപ്പി: ഗുണങ്ങളോ അപകടങ്ങളോ? ഡോക്ടറുടെ മുന്നറിയിപ്പ്
സോഷ്യൽ മീഡിയ തുറന്നാൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് കായികതാരങ്ങളുടെയും സിനിമാതാരങ്ങളുടെയും പുറത്ത് ചുവന്ന വൃത്താകൃതിയിലുള്ള പാടുകൾ. ഒറ്റനോട്ടത്തിൽ എന്തോ അപകടം പറ്റിയതാണെന്ന് തോന്നാമെങ്കിലും, സംഗതി അതല്ല. ലോകമെമ്പാടും പ്രചാരം നേടുന്ന ഒരു ബദൽ ചികിത്സാരീതിയായ കപ്പിംഗ് തെറാപ്പിയുടെ ബാക്കിപത്രമാണത്. പേശികളുടെ…