മെറ്റയെ കുരുക്കിലാക്കി മുൻ മേധാവി; ലാഭക്കൊതിയുടെ കഥ
മെറ്റയുടെ പണപ്പെട്ടി നിറയ്ക്കാൻ ചുക്കാൻ പിടിച്ച അതേ വ്യക്തി തന്നെ ഇപ്പോൾ ആ ടെക് ഭീമന്റെ സാമ്രാജ്യത്തിന്റെ അടിത്തറയിളക്കാൻ ശ്രമിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ കാലം ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പരസ്യ സംവിധാനങ്ങൾ രൂപപ്പെടുത്തിയ ബ്രയാൻ ബോളണ്ട് എന്ന മുൻ വൈസ് പ്രസിഡന്റാണ് ഇപ്പോൾ…