ഉയർന്ന ഇപിഎസ് പെൻഷൻ: ആർക്ക് നേട്ടം? പുതിയ ഉത്തരവ് അറിയാം
വിരമിക്കൽ കാലത്തെ വരുമാനം എത്രത്തോളമായിരിക്കും? ശമ്പളക്കാരായ മിക്കവരെയും അലട്ടുന്ന പ്രധാന ചോദ്യമാണിത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) പെൻഷൻ പദ്ധതിയായ ഇപിഎസിൽ (EPS) നിന്ന് ലഭിക്കുന്ന തുച്ഛമായ തുക പലപ്പോഴും നിരാശയാണ് സമ്മാനിക്കാറ്. എന്നാൽ, വർഷങ്ങളായി നിലനിന്ന ഒരു വലിയ…