എയിംസിൽ ഇനി എ.ഐ. ഭരിക്കും; ഡോക്ടർ നിയമനം വേഗത്തിലാക്കും

രാജ്യത്തെ ആരോഗ്യരംഗത്തിന്റെ മുഖച്ഛായ മാറ്റാൻ ഒരുങ്ങുകയാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS). രോഗനിർണയത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം, ചികിത്സയ്ക്ക് ടെലിമെഡിസിൻ സൗകര്യം, അധ്യാപക നിയമനം വേഗത്തിലാക്കൽ തുടങ്ങി അടിമുടി മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യത്തുടനീളം…