ഐഫോണിൽ ഇനി AI പാട്ടൊരുക്കും: iOS 26.4 എത്തി!
നിങ്ങളുടെ ഐഫോൺ ഉപയോഗിക്കുന്ന രീതിയെ അടിമുടി മാറ്റാൻ ശേഷിയുള്ള ഒരു അപ്‌ഡേറ്റുമായി ആപ്പിൾ എത്തുന്നു. വെറുമൊരു നമ്പർ മാറ്റത്തിനപ്പുറം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ശക്തി ഉപയോക്താക്കളുടെ വിരൽത്തുമ്പിലെത്തിക്കുന്ന നിരവധി ഫീച്ചറുകളാണ് പുതിയ ഐഒഎസ് 26.4 പതിപ്പിൽ ആപ്പിൾ ഒരുക്കിയിരിക്കുന്നത്. നിലവിൽ പബ്ലിക്…