പ്രമേഹം നിങ്ങളുടെ കേൾവിശക്തി കവരുമോ? അറിയേണ്ട കാര്യങ്ങൾ
ടിവിയുടെ ശബ്ദം പതിവിലും കൂട്ടിവെക്കേണ്ടി വരുന്നുണ്ടോ? അല്ലെങ്കിൽ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സംഭാഷണങ്ങൾ വ്യക്തമായി കേൾക്കാൻ ബുദ്ധിമുട്ടുണ്ടോ? പലരും ഇത് പ്രായത്തിന്റെ സ്വാഭാവികമായ മാറ്റമായി എഴുതിത്തള്ളാറാണ് പതിവ്. എന്നാൽ ചിലപ്പോൾ ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നൽകുന്ന ഒരു സൂചനയായിരിക്കാം.…