• mlm24mlm24
  • February 22, 2026
ഗേറ്റ് 2026 ഉത്തരസൂചിക പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യാം

രാജ്യത്തെ എഞ്ചിനീയറിംഗ് ബിരുദധാരികൾ ആകാംക്ഷയോടെ കാത്തിരുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗിന്റെ (GATE 2026) പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് നേതൃത്വം നൽകിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഗുവാഹത്തിയാണ് ഔദ്യോഗിക വെബ്സൈറ്റായ gate2026.iitg.ac.in വഴി ഉത്തരസൂചിക പുറത്തുവിട്ടത്.…