എന്തുകൊണ്ട് എഐ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നു? സുന്ദർ പിച്ചൈ പറയുന്നു

ന്യൂഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിൽ ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പങ്കുവെച്ചത് ഇന്ത്യയെക്കുറിച്ചുള്ള തന്റെ പഴയ ഓർമ്മകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളുമാണ്. “മറ്റൊരു സാങ്കേതികവിദ്യയും എന്നെ ഇത്രയധികം സ്വപ്നം കാണാൻ പ്രേരിപ്പിച്ചിട്ടില്ല” എന്ന അദ്ദേഹത്തിന്റെ…