ക്വാണ്ടം ലോകത്ത് പണമൊഴുകുന്നു; നിക്ഷേപം ഇരട്ടിയാക്കി ക്വാണ്ടോനേഷൻ
സൂപ്പർ കമ്പ്യൂട്ടറുകളെ കടത്തിവെട്ടാൻ ക്വാണ്ടം കമ്പ്യൂട്ടറുകൾക്ക് ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് എല്ലാവർക്കും അറിയാം. പല വാഗ്ദാനങ്ങളും ഇന്നും കടലാസിൽ ഒതുങ്ങുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഈ മേഖലയിലേക്ക് കോടിക്കണക്കിന് ഡോളർ ഒഴുകിയെത്തുന്നത്? സാങ്കേതിക ലോകം ഒരു “ക്വാണ്ടം ശൈത്യകാലം” പ്രതീക്ഷിച്ചിരുന്നിടത്ത്, നിക്ഷേപകർ പണം…