അന്ധതയുടെ ഭീഷണി ഒഴിഞ്ഞു: ലിബിയ ‘ട്രാക്കോമ’ മുക്തം
ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനാവാത്ത വിധം കണ്ണുകളെ വരണ്ടു മുറുക്കുന്ന ഒരു രോഗം. കൺപോളകളുടെ ഉൾവശം പരുക്കനായി, ഒടുവിൽ ഓരോ തവണ കണ്ണടച്ചു തുറക്കുമ്പോഴും കൺപീലികൾ കണ്ണിന്റെ കൃഷ്ണമണിയെ ഉരസി മുറിവേൽപ്പിക്കുന്നു. കാലക്രമേണ കാഴ്ചയുടെ ലോകം എന്നെന്നേക്കുമായി ഇരുട്ടിലാണ്ടുപോകുന്നു. അന്ധതയിലേക്ക്…