സമയം തീരുന്നു! ഡൂംസ്‌ഡേ ക്ലോക്കിൽ അർധരാത്രിയ്ക്ക് ഇനി 85 സെക്കൻഡുകൾ മാത്രം; ലോകം മഹാദുരന്തത്തിന്റെ വക്കിലോ?
ലോകം ഒരൊറ്റ നൂൽപ്പാലത്തിലൂടെയാണ് കടന്നുപോകുന്നത് എന്നൊരു തോന്നൽ നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കിൽ അത് വെറും തോന്നലല്ല എന്ന് അടിവരയിട്ടു പറയുകയാണ് ലോകത്തിലെ മുൻനിര ശാസ്ത്രജ്ഞർ. മനുഷ്യരാശി അതിന്റെ അന്ത്യത്തോട് (Global Catastrophe) ഏറ്റവും അടുത്തെത്തിയിരിക്കുന്നു എന്ന മുന്നറിയിപ്പുമായി ‘ഡൂംസ്‌ഡേ ക്ലോക്ക്’…