എഐ ഏജന്റുകൾക്ക് ഓർമ്മ നൽകാൻ ‘റീലോഡ്’
ഒരേ പ്രോജക്റ്റിൽ ഒരുമിച്ച് ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകളെ സങ്കൽപ്പിക്കുക. ഓരോരുത്തരും അവരവരുടെ ജോലിയിൽ മിടുക്കരാണ്. പക്ഷെ ഒരു പ്രശ്നമുണ്ട് – ഇന്നലെ ചെയ്ത കാര്യങ്ങളോ പ്രോജക്റ്റിന്റെ പ്രധാന ലക്ഷ്യമോ അവർക്ക് ഓർമ്മയില്ല. ഓരോ ദിവസവും അവർക്ക് പുതിയ നിർദ്ദേശങ്ങൾ…