ഓൺലൈനിലെ കള്ളവും സത്യവും: മൈക്രോസോഫ്റ്റിന്റെ പുതിയ വഴി
സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്ന ആ ചിത്രം യഥാർത്ഥമാണോ? വാട്സ്ആപ്പിൽ കിട്ടിയ ആ വീഡിയോ സന്ദേശം സത്യസന്ധമോ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence) നമ്മുടെ വിരൽത്തുമ്പിലെത്തിയതോടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് തലവേദനയായി മാറിയിരിക്കുന്നു. തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാനും, വ്യക്തികളെ അപമാനിക്കാനും,…