ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡിംഗ്: 560 കോടി പിഴ! സംഭാഷണം ചോർത്തുന്നോ?
ഗൂഗിൾ അസിസ്റ്റന്റ് റെക്കോർഡിംഗ് വിവാദത്തിൽ ഒടുവിൽ ഗൂഗിൾ തലകുനിക്കുന്നു. ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വകാര്യ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും അത് പരസ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണത്തെ തുടർന്നുണ്ടായ കേസ് ഒത്തുതീർപ്പാക്കാൻ 68 മില്യൺ ഡോളർ (ഏകദേശം 560 കോടി…