ജിമെയിൽ സ്പാം പ്രശ്നം പരിഹരിച്ചു: നിങ്ങളുടെ ഇൻബോക്സ് സുരക്ഷിതമാക്കാൻ ഗൂഗിൾ ചെയ്തത്!
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തിയ ജിമെയിൽ സ്പാം പ്രശ്നം ഒടുവിൽ ഗൂഗിൾ പരിഹരിച്ചതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ നിരവധി ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിലേക്ക് സ്പാം മെയിലുകൾ ഒഴുകിയെത്തുകയും, പ്രധാനപ്പെട്ട മെയിലുകൾ സ്പാം ഫോൾഡറിലേക്ക് പോകുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയുണ്ടായി.…