ആൻത്രോപിക് ക്ലോഡ്: സൂപ്പർ ബൗൾ പരസ്യം 2026-ൽ ഹിറ്റായതോടെ വൻ കുതിപ്പ്!

ആൻത്രോപിക് ക്ലോഡ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial intelligence) ചാറ്റ്‌ബോട്ട്, അമേരിക്കയിലെ സൂപ്പർ ബൗൾ മത്സരത്തിനിടെ സംപ്രേഷണം ചെയ്ത വ്യത്യസ്തമായ പരസ്യങ്ങളിലൂടെ ആഗോള ശ്രദ്ധ നേടുന്നു. പരസ്യങ്ങൾ നൽകുന്ന മറ്റ് എഐ ചാറ്റ്‌ബോട്ടുകളെ പരോക്ഷമായി പരിഹസിക്കുന്ന ഈ പരസ്യ പ്രചാരണം വൻ…