പഴ്‌സ് തുറക്കില്ല, കാർഡ് ഉരക്കില്ല; എന്താണ് അമേരിക്കയെ പിടിച്ചുലയ്ക്കുന്ന ‘നോ-ബൈ ജനുവരി’ ചലഞ്ച്?

പുതുവർഷം പിറക്കുമ്പോൾ മിക്കവരും പുതിയ തീരുമാനങ്ങൾ എടുക്കാറുണ്ട്—ജിമ്മിൽ പോകണം, ഭാരം കുറയ്ക്കണം, അല്ലെങ്കിൽ ഒരു പുതിയ ഭാഷ പഠിക്കണം. എന്നാൽ 2026-ൽ അമേരിക്കയിലെയും യൂറോപ്പിലെയും യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഒരു ‘സാമ്പത്തിക ഡയറ്റ്’ ആണ്. ഇതിനെയാണ് ലോകം ‘നോ-ബൈ…