ലീപ് 2024: സാങ്കേതികവിദ്യയുടെ വിസ്മയങ്ങൾക്ക് തുടക്കം
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സമ്മേളനവും പ്രദർശനവുമായ ലീപ് 2024 ന് റിയാദിൽ ഗംഭീര തുടക്കം. ഡിജിറ്റൽ പരിവർത്തനത്തിൽ സൗദി അറേബ്യ കൈവരിച്ച വൻ മുന്നേറ്റത്തെ ഉദ്ഘാടന ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ പ്രശംസിച്ചു.…