വിനോദ് ഖോസ്ലയുടെ കമ്പനിയിൽ പൊട്ടിത്തെറി: പങ്കാളിയുടെ പ്രസ്താവന തള്ളി

ഇന്ത്യൻ വംശജനായ ശതകോടീശ്വരനും സിലിക്കൺ വാലിയിലെ അതികായനുമായ വിനോദ് ഖോസ്ലയുടെ പ്രശസ്ത വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ഖോസ്ല വെഞ്ചേഴ്സിൽ (Khosla Ventures) വലിയൊരു പൊട്ടിത്തെറി. അമേരിക്കയിൽ നടന്ന ഒരു വെടിവെപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ പ്രമുഖ പങ്കാളിയായ കീത്ത് റബോയിസ് നടത്തിയ വിവാദ…