ആർടെമിസ് II ദൗത്യം: നാസയുടെ ചാന്ദ്രയാത്രയ്ക്ക് മുൻപുള്ള 5 വെല്ലുവിളികൾ
ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ അയക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർടെമിസ് II ദൗത്യം വിക്ഷേപണത്തിന് മുൻപ് പുതിയ സാങ്കേതിക വെല്ലുവിളികൾ നേരിടുന്നു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ (Space Launch System – SLS) ആവർത്തിച്ചുണ്ടാകുന്ന ഇന്ധനച്ചോർച്ചയാണ്…