അണുസംയോജനം: ശുദ്ധ ഊർജ്ജത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൃത്രിമബുദ്ധി

അമേരിക്കയിലെ പ്രിൻസ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷക സംഘം, അണുസംയോജന പ്രതിപ്രവർത്തനങ്ങളിൽ പ്ലാസ്മയിലെ അസ്ഥിരത പ്രവചിക്കാനും തടയാനും കൃത്രിമബുദ്ധി (Artificial Intelligence) മാതൃക ഉപയോഗിക്കുന്ന രീതി കണ്ടെത്തി. ഇത് അനന്തമായ ശുദ്ധ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള വഴിയിലെ ഒരു വലിയ വെല്ലുവിളി പരിഹരിക്കുന്നതിന് ശാസ്ത്രജ്ഞരെ…